നാദാപുരം: [nadapuram.truevisionnews.com] ഫലം പ്രഖ്യാപിച്ച ആറ് വാർഡുകളിൽ അഞ്ചിടത്തുംണ് യുഡിഫ് സ്ഥാനാർഥികൾ വിജയിച്ചു.ഒന്നാം വാർഡിൽ നസ്രത്ത് 304 വോട്ടിനാണ് വ്യജയിച്ചത്.രണ്ടാം വാർഡിൽ 207 വോട്ടിന് മുസ്‌ലിം ലീഗ് സ്വതന്ത്ര സ്ഥാനാർഥി അഫ്സത് വിജയിച്ചു.
മൂന്നാം വാർഡിൽ സംവരണ സീറ്റിൽ ധ്വര 149 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.നാലാം വാർഡിൽ കെ പി കുമാരൻ 57 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. അഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പ്രീജ 95 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ആറാം വാർഡിൽ വസന്ത 355 വോട്ടിനു വിജയിച്ചു.എട്ടാം വാർഡിൽ സലിം ചെക്ക്യാട് 364 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.ഫലം പ്രഖ്യാപിച്ച ഏഴ് വാർഡുകളിൽ ആറിടത്തും യുഡിഫ് വിജയിച്ചു. ചെക്ക്യാട് ഗ്രമപഞ്ചായത്തു ഭരണം യുഡിഫ് ഉറപ്പിച്ചു.
Local election results












































.jpeg)