വടകര:(vatakara.truevisionnews.com) വടകര നഗരസഭയിൽ വീണ്ടും അധികാരത്തിലെത്തിയ എൽഡിഎഫിന്റെ വിജയാഘോഷവും കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഇന്ന് നടക്കും.
മുത്തുക്കുടയുടെയും ബാൻഡ് വാദ്യങ്ങളുടെയും ഡിജെയുടെയും അകമ്പടിയോടെ വിജയികളെ ഘോഷയാത്രയായി സ്വീകരിച്ച് ആനയിക്കും. വൈകുന്നേരം നാലു മണിക്ക് ഘോഷയാത്ര ടൗൺ ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
LDF victory celebration to be held in Vadakara today



























.jpeg)







.jpeg)