നാദാപുരം: [nadapuram.truevisionnews.com] തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
യൂണിയൻ ഏരിയ പ്രസിഡന്റ് കെ.കെ. ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ. അജിത അധ്യക്ഷത വഹിച്ചു. പി.പി. ബാലകൃഷ്ണൻ, ഇ.കെ. ശോഭ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Employment Guarantee Scheme, NREG Workers Union, Protest



![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/480/image-uploads/694cc858753e1_nadapuram4.jpg)







![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)





























