നാദാപുരം: [nadapuram.truevisionnews.com] സിപിഐഎം നാദാപുരം ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി അംഗവുമായിരുന്ന പി കെ കൃഷ്ണന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു.
വരിക്കോളിൽ അനുസ്മരണ സംഗമം കെ.ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.എരോത്ത് ഫൈസൽ അധ്യക്ഷനായി. ഉണ്ണികൃഷ്ണൻ വയനാട്, സി എച്ച് ബാലകൃഷ്ണൻ, ടി കണാരൻ എന്നിവർ സംസാരിച്ചു. എം.കെ വിനീഷ് സ്വാഗതം പറഞ്ഞു.
P.K. Krishnan's death anniversary


























.jpeg)







