ലോകമെങ്ങും മികച്ച കാവ്യമായി കരുതപ്പെടുന്നത് നാടകത്തെയാണ് - വീരാൻകുട്ടി

ലോകമെങ്ങും മികച്ച കാവ്യമായി കരുതപ്പെടുന്നത് നാടകത്തെയാണ് - വീരാൻകുട്ടി
Dec 29, 2025 03:40 PM | By Roshni Kunhikrishnan

വടകര:{vatakara.truevisionnews.com} ലോകമെങ്ങും മികച്ച കാവ്യമായി കരുതപ്പെടുന്നത് നാടകത്തെയാണ് പ്രശസ്തകവി വീരാൻകുട്ടി. പ്രസാധകസ്ഥാപനമായ വാണി പ്രകാശൻ പ്രസിദ്ധീകരിച്ച തയ്യുള്ളതിൽ രാജന്റെ 'നിർവാണം' എന്ന നാടകത്തിന്റെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടകം പോലെ സമ്പൂർണമായ വേറൊരു കലാരൂപമില്ല. കവിതപോലെ കാലദേശങ്ങളെ അതിജീവിക്കുന്നു മഹത്തായ നാടകങ്ങളും എന്നും അദ്ദേഹം പറഞ്ഞു. ഡോ. എ.കെ. രാജൻ പുസ്തകം ഏറ്റുവാങ്ങി.

ടി.കെ.വിജയരാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ.പ്രഭാവതി നിർവാണത്തിന്റെ തമിഴ് പരിഭാഷ പരിചയപ്പെടുത്തി.

കെ.പി.സുനിൽ കുമാർ, പുറന്തോടത്ത് സുകുമാരൻ, സോമൻ മുതുവന, എടയത്ത് ശ്രീധരൻ, കെ.വിജയൻ പണിക്കർ, ബാബു കണ്ണോത്ത്, ഗീത ചോറോട്, രാംദാസ് വടകര, ഇ.ടി.കെ രാഘവൻ, അടിയേരി രവീന്ദ്രൻ, തയ്യുള്ളതിൽ രാജൻ, പി.സോമശേഖരൻ എന്നിവർ സംസാരിച്ചു.

Famous poet Veerankutty, publishing house Vani Prakashan, Thayyullathil Rajan's 'Nirvanam', play

Next TV

Related Stories
വടകരയിൽ ചലഞ്ചർ കപ്പ് വോളിബോൾ ടൂർണമെന്റിന് ഇന്ന് സമാപനം

Dec 30, 2025 12:23 PM

വടകരയിൽ ചലഞ്ചർ കപ്പ് വോളിബോൾ ടൂർണമെന്റിന് ഇന്ന് സമാപനം

വടകരയിൽ ചലഞ്ചർ കപ്പ് വോളിബോൾ ടൂർണമെന്റിന് ഇന്ന് സമാപനം...

Read More >>
വടകരയിൽ സപ്തദിന ക്യാമ്പിന്റെ ഭാഗമായി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി

Dec 30, 2025 11:44 AM

വടകരയിൽ സപ്തദിന ക്യാമ്പിന്റെ ഭാഗമായി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി

വടകരയിൽ സപ്തദിന ക്യാമ്പിന്റെ ഭാഗമായി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ്...

Read More >>
മിഠായിയല്ല, മാരക ലഹരി; വടകരയിൽ കഞ്ചാവ് മിഠായികളുമായി ബീഹാർ സ്വദേശി പിടിയിൽ

Dec 30, 2025 11:14 AM

മിഠായിയല്ല, മാരക ലഹരി; വടകരയിൽ കഞ്ചാവ് മിഠായികളുമായി ബീഹാർ സ്വദേശി പിടിയിൽ

വടകരയിൽ കഞ്ചാവ് മിഠായികളുമായി ബീഹാർ സ്വദേശി...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Dec 30, 2025 10:32 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ...

Read More >>
കർണാടക ബുൾഡോസർ രാജിനെതിരെ എസ് ഡി പി ഐ വടകരയിൽ പ്രതിഷേധം നടത്തി

Dec 29, 2025 12:44 PM

കർണാടക ബുൾഡോസർ രാജിനെതിരെ എസ് ഡി പി ഐ വടകരയിൽ പ്രതിഷേധം നടത്തി

കർണാടക ബുൾഡോസർ രാജിനെതിരെ എസ് ഡി പി ഐ വടകരയിൽ പ്രതിഷേധം...

Read More >>
പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Dec 29, 2025 11:59 AM

പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

Entertainment News