വടകരയിൽ ചലഞ്ചർ കപ്പ് വോളിബോൾ ടൂർണമെന്റിന് ഇന്ന് സമാപനം

വടകരയിൽ ചലഞ്ചർ കപ്പ് വോളിബോൾ ടൂർണമെന്റിന് ഇന്ന് സമാപനം
Dec 30, 2025 12:23 PM | By Roshni Kunhikrishnan

വടകര:{vatakara.truevisionnews.com} ഫെഡറൽ ബാങ്ക് ഐപിഎം നാഷണൽ യൂണിവേഴ്‌സിറ്റി ചലഞ്ചർ കപ്പ് വോളിബോൾ ടൂർണമെന്റ് ഇന്ന് സമാപിക്കും. വൈകിട്ട് അഞ്ചിന് പത്മശ്രീ പി ടി ഉഷ എംപി സമാ പന പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഖേലോ ഇന്ത്യ ഫലക അനാഛാദനവും എംപി നിർവഹിക്കും. പത്മശ്രീ മീനാക്ഷി ഗുരുക്കൾ മുഖ്യാതിഥിയാവും.

ചൊവ്വ പകൽ മൂന്നിന് വോളി കൂട്ടായ്മ സംഗമവും വെറ്ററൻസ് സൗഹൃദ മത്സരവും നടക്കും. വൈകിട്ട് ആറരക്ക് വനിതാ പ്രദർശന മത്സരവും നടക്കും. രാത്രി എട്ടരക്ക് പുരുഷ ഫൈനൽ മത്സരം ആരംഭി ക്കും. ചലഞ്ചർ കപ്പ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ഞായർ നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി നിർവഹിച്ചു.

കൗൺസിലർ വി കെ മുഹമ്മദലി അധ്യക്ഷനായി. ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് റോയ് ജോൺ സു വനീർ പ്രകാശിപ്പിച്ചു. പി കെ ശശി ഏറ്റുവാങ്ങി. എം സി സു രേഷിനെ ചടങ്ങിൽ ആദരിച്ചു. കെ കെ മുസ്തഫ, കെ കെ ശ്രീ ധരൻ, പി എം രവീന്ദ്രൻ, സലോമി രാമു, പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിചു.

Challenger Cup Volleyball Tournament concludes today in Vadakara

Next TV

Related Stories
വടകരയിൽ സപ്തദിന ക്യാമ്പിന്റെ ഭാഗമായി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി

Dec 30, 2025 11:44 AM

വടകരയിൽ സപ്തദിന ക്യാമ്പിന്റെ ഭാഗമായി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി

വടകരയിൽ സപ്തദിന ക്യാമ്പിന്റെ ഭാഗമായി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ്...

Read More >>
മിഠായിയല്ല, മാരക ലഹരി; വടകരയിൽ കഞ്ചാവ് മിഠായികളുമായി ബീഹാർ സ്വദേശി പിടിയിൽ

Dec 30, 2025 11:14 AM

മിഠായിയല്ല, മാരക ലഹരി; വടകരയിൽ കഞ്ചാവ് മിഠായികളുമായി ബീഹാർ സ്വദേശി പിടിയിൽ

വടകരയിൽ കഞ്ചാവ് മിഠായികളുമായി ബീഹാർ സ്വദേശി...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Dec 30, 2025 10:32 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ...

Read More >>
ലോകമെങ്ങും മികച്ച കാവ്യമായി കരുതപ്പെടുന്നത് നാടകത്തെയാണ് - വീരാൻകുട്ടി

Dec 29, 2025 03:40 PM

ലോകമെങ്ങും മികച്ച കാവ്യമായി കരുതപ്പെടുന്നത് നാടകത്തെയാണ് - വീരാൻകുട്ടി

പ്രശസ്തകവി വീരാൻകുട്ടി,പ്രസാധകസ്ഥാപനമായ വാണി പ്രകാശൻ, തയ്യുള്ളതിൽ രാജന്റെ 'നിർവാണം', നാടകം...

Read More >>
കർണാടക ബുൾഡോസർ രാജിനെതിരെ എസ് ഡി പി ഐ വടകരയിൽ പ്രതിഷേധം നടത്തി

Dec 29, 2025 12:44 PM

കർണാടക ബുൾഡോസർ രാജിനെതിരെ എസ് ഡി പി ഐ വടകരയിൽ പ്രതിഷേധം നടത്തി

കർണാടക ബുൾഡോസർ രാജിനെതിരെ എസ് ഡി പി ഐ വടകരയിൽ പ്രതിഷേധം...

Read More >>
പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Dec 29, 2025 11:59 AM

പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories