നാദാപുരം: [nadapuram.truevisionnews.com] വരിക്കോളി ഒമ്പത് കണ്ടത്തിലെ പൊന്നമങ്കോട്ട് താഴെ കുനി അമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ :കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ :ഇസ്മായിൽ, അയ്യൂബ്, നാസർ, കാസിം. മരുമക്കൾ: ജസീല, സീനത്ത്, ആരിഫ, ഹബീബ.
Kuni Ammad Haji passes away at Ponnamangod










































