എടച്ചേരി: [nadapuram.truevisionnews.com] ചുണ്ടയിൽ തെരു പരേതനായ ചിങ്ങന്റെവിടെ കൂടാളി പൈതലിന്റെ ഭാര്യ കല്യാണി(85) അന്തരിച്ചു. മക്കൾ : ബാലൻ, രാഘവൻ, ,രാജൻ, ചന്ദ്രൻ,ഭാസ്കരൻ, വിനോദൻ, സുമതി (ചോറോട് )മരുമക്കൾ, വിനോദൻ (ചോറോട് ), ഉഷ, രജിത, ശോഭ, ബിന്ദു, സോന, ജീന
Kalyani passes away










































