ജൂതർകണ്ടി ആലിയുടെ നിര്യാണത്തിൽ നാദാപുരം ഗവ. യു.പി സ്കൂൾ സ്റ്റാഫ് അനുശോചിച്ചു

ജൂതർകണ്ടി ആലിയുടെ നിര്യാണത്തിൽ നാദാപുരം ഗവ. യു.പി സ്കൂൾ സ്റ്റാഫ് അനുശോചിച്ചു
Jan 1, 2026 01:38 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] നാദാപുരം ഗവ. യു.പി സ്കൂളിൽ ദീർഘകാലം പാചകത്തൊഴിലാളിയായിരുന്ന ജൂതർകണ്ടി ആലിയുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് അനുശോചിച്ചു.

ഹെഡ്‌മാസ്റ്റർ എം.സി ഗഫൂർ, വി.കെ ബാബു, ടി.വി.കുഞ്ഞബ്‌ദുള്ള, പി.സി. മൊയ്തു, ടി.ടി.കെമോഹനൻ, എം.അശോകൻ, ഇ.ബഷീർ കെ.ബാബു, കെ.ബാബു, കെ.വി.അഷ്റഫ്,ടി.പി.അഹമ്മദ്‌സി.കെ.രവി,എൻ.പി.സലാഹുദ്ദീൻ,ടി.രവീന്ദ്രൻ,ജാബിർ കോട്ടുമല തുടങ്ങിയവർ സംസാരിച്ചു.

Condolences on the passing of Jutharkandi Ali

Next TV

Related Stories
അപകടത്തിൽ ദുരൂഹത; പുഴയോരത്ത് പാറയ്ക്ക് മുകളിൽ കാർ തലകീഴായി മറിഞ്ഞു

Jan 1, 2026 02:13 PM

അപകടത്തിൽ ദുരൂഹത; പുഴയോരത്ത് പാറയ്ക്ക് മുകളിൽ കാർ തലകീഴായി മറിഞ്ഞു

പുഴയോരത്ത് പാറയ്ക്ക് മുകളിൽ കാർ തലകീഴായി...

Read More >>
Top Stories

News Roundup