Jan 5, 2026 10:44 AM

അഴിയൂർ:(https://vatakara.truevisionnews.com/) പാട്ടുകാരുടെ കൂട്ടായ്മ 'പാടാം നമുക്ക് പാടാം' ഒന്നാം വാർഷികം ആഘോഷിച്ചു. രാജിവ് ഗാന്ധി കൾച്ചറൽ ഫോറം ഹാളിൽ ടി.സി.രാമചന്ദ്രന്റെ അധ്യക്ഷതയിൽ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഹരികുമാർ ഹരേറാം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

റഹിം അഴിയൂർ, മാലതി കൃഷ്ണ, ചന്ദ്രബാബു, സീമന്തിനി, സരസ്വതി, പ്രതീശൻ.വി.എൻ.പി, സുലോചന, പി.കെ.കോയ, സജയൻ.കെ.എൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

Singers' Association celebrates first anniversary

Next TV

News Roundup