നാദാപുരം: (https://nadapuram.truevisionnews.com/)ചേലക്കാട് ചാത്തോത്ത് താഴ കുനിയിൽ സി കെ കുഞ്ഞികൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ :ഗീത. മക്കൾ:ഷീജേഷ്, ഷിജി പരേതരായ ഷിൽന.മരുമകൻ:ഫൗജീഷ് (വളയം).
സഹോദരങ്ങൾ:ദേവി,സി കെ ബാലൻ (സിപിഐ എം കല്ലാച്ചി ബ്രാഞ്ച് അംഗം,കേരള പ്രവാസി സംഘം കല്ലാച്ചി മേഖല സെക്രട്ടറി), പരേതനായ രാജൻ.
CK Kunhikrishnan passes away









































