നാദാപുരം:(https://nadapuram.truevisionnews.com/) പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന യു ഡി എഫ് പുതുയുഗ യാത്ര യുടെ നാദാപുരം നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ്
2 മണിക്ക് കൈരളി ഓഡിറ്റോറിയത്തിൽ നടക്കും. ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ സമുന്നത നേതാക്കൾ പരിപാടിയിൽ സംസാരിക്കും. ഫെബ്രുവരി 11ന് രാവിലെ 11 മണിക്കാണ് പുതു യുഗയാത്ര നാദാപുരത്ത് എത്തിച്ചേരുന്നത്.
UDF Puthu Yuga Yatra Nadapuram constituency welcome team formed on Saturday








































