നാദാപുരം: [nadapuram.truevisionnews.com] നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. നാദാപുരം പഞ്ചായത്ത് പദ്ധതി പ്രകാരമാണ് നിയമനം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 2-ന് പകൽ 12 മണിക്ക് ആശുപത്രിയിൽ വെച്ച് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കായി 0496 2552480 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Medical Officer Recruitment at Nadapuram Taluk Hospital









































