നാദാപുരം: [nadapuram.truevisionnews.com] കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണയോഗം അഡ്വ: കെ എം രഘുനാ ഉദ്ഘാടനം ചെയ്തു.
ടി രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോടിക്കണ്ടി മൊയ്തു, കെ പ്രേംദാസ് , ഭാസ്കരൻ മാസ്റ്റർ , കെ.ഇ കരീം,വിജേഷ് എം കെ , കെ വത്സല കുമാരി , കെ.എം അഷ്റഫ്പി.പി അനന്തൻ, ഇ പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.
Gandhi memorial and floral tributes








































