Apr 15, 2026 10:26 AM

പാറക്കടവ് : (https://nadapuram.truevisionnews.com/) ഇൻകം ടാക്സ് ഇൻസ്പെക്ടറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സ്വാലിഹിനും ഉന്നത വിജയികൾക്കും ആദരം. പ്രദേശത്തെ പ്രമുഖ സന്നദ്ധ-സാംസ്കാരിക സംഘടനയായ താനക്കോട്ടൂർ സ്വാന്തനം സെന്ററിന്റെ ആഭിമുഖ്യത്തിലാണ് വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി പ്രൗഢമായ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. സാന്തനം സെന്ററിൽ നടന്ന മഹ്ളറത്തുൽ ബദ്രിയ സദസ്സിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

​ ഇൻകം ടാക്സ് ഇൻസ്പെക്ടറായി തെരഞ്ഞെടുക്കപ്പെട്ട് നാടിന് അഭിമാനമായി മാറിയ മുഹമ്മദ് സ്വാലിഹ് താനക്കോട്ടൂരിനെ ആദരിച്ചു. വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. വിജയികൾക്കുള്ള മെമെന്റോകളും സർട്ടിഫിക്കറ്റുകളും വേദിയിൽ വെച്ച് വിതരണം ചെയ്തു.

​പ്രമുഖ മതപണ്ഡി, താനക്കോട്ടൂരിലെ യുവാക്കൾ, സ്വാന്തനം സെന്റർ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Love and respect; Thanakottoor Santhwanam Center honors talents

Next TV

Top Stories










News Roundup