എടച്ചേരി : (https://nadapuram.truevisionnews.com/) എടച്ചേരി -പുതിയോട്ടും പൊയിൽ താമസിക്കം വള്ളിൽ ഗോപാലൻ ( 82) അന്തരിച്ചു . മുൻ സി. പി. ഐ (എം ) അംഗവും നിർമ്മാണ തൊഴിലാളിയൂനിയൻ മുൻമേഖല സെക്രട്ടറിയുമായിരുന്നു.
ഭാര്യമാർ പരേതയായ ചന്ദ്രി, ജാനു മക്കൾ ബിന്ദു, സിന്ധു, സന്ധ്യ ,സന്ദീപ് മരുമക്കൾ ദിനേശ് ബാബു (എടുച്ചേരി) , ദിനേശ് ബാബു (ചുണ്ടയിൽ), സത്യൻ ആദിയൂർ, നിഖില (പുറമേരി ) സഹോദരങ്ങൾ വി കുഞ്ഞികണ്ണൻ ( മുൻ എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ) പരേതയായ മാതു വെള്ളൂർ
Vallil Gopalan passes away











































