#latest news #Women's Association marches #Police station #Thodannoor #Chemmarathur #rape case
വടകര:(https://vatakara.truevisionnews.com/) ചെമ്മരത്തൂരിലെ വയോധികയ സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെയും തോടന്നൂർ ക്ലിനിക്കിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടറെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. എ പി പ്രജിത അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പു ഷ്പജ, എം എം സജിന, കെ പി ബിന്ദു, പി എം ലീന, സുധ, പി രജനി എന്നിവർ സംസാരിച്ചു .
Content Highlight: Women's Association marches to police station to protest against failure to arrest perpetrators of Thodannoor and Chemmarathur rapes
#latest news #Women's Association marches #Police station #Thodannoor #Chemmarathur #rape case










































