പെണ്‍കുട്ടികള്‍ക്കായുള്ള സുരക്ഷിത പഠനകേന്ദ്രം; സിഎസ്‌ഐ വിമന്‍സ് കോളജില്‍ അഡ്മിഷന്‍ ആരംഭിച്ചു

പെണ്‍കുട്ടികള്‍ക്കായുള്ള സുരക്ഷിത പഠനകേന്ദ്രം; സിഎസ്‌ഐ വിമന്‍സ് കോളജില്‍ അഡ്മിഷന്‍ ആരംഭിച്ചു
Jun 2, 2026 10:08 AM | By Fidha Parvin
#latest news #CSI Women's College #chombala #admission open

ചോമ്പാല: (https://vatakara.truevisionnews.com/) വടകരയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സുരക്ഷിത പഠനകേന്ദ്രമായ സിഎസ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജ് ചോമ്പാലയില്‍ 2026-27 അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടി ആരംഭിച്ചിരിക്കുന്നു.

UG പ്രോഗ്രാമുകള്‍:-

ബിഎ ഫംഗ്ഷണല്‍ ഇംഗ്ലീഷ്

ബി.എസ്.സി സൈക്കോളജി

ബികോം ഫിനാന്‍സ്

ബിഎ ഹിസ്റ്ററി

ബിസിഎ

ബിബിഎ (Awaiting University Approval)

പിജി പ്രോഗ്രാമുകള്‍:-

എം.എസ്.സി സൈക്കോളജി

എം കോം

ഞങ്ങളുടെ പ്രത്യേകതകള്‍

പരിചയസമ്പന്നരായ അധ്യാപകര്‍

അത്യാധുനിക കമ്പ്യൂട്ടര്‍ സൈക്കോളജി ലാബുകള്‍

കോളേജ് കാന്റീന്‍

ഹോസ്റ്റല്‍ ഫെസിലിറ്റി

100% വിജയം

എന്‍എസ്എസ്

ഗ്രീന്‍ ക്യാമ്പസ്

Contact: 7034678947, 9496036463

Content Highlight: Admissions have begun at CSI Women's College

#latest news #CSI Women's College #chombala #admission open

Next TV

Related Stories
തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം ;പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

Jun 2, 2026 10:18 AM

തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം ;പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച്...

Read More >>
'സ്ഥലമാറ്റം'; വടകര  ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റി

Jun 2, 2026 09:56 AM

'സ്ഥലമാറ്റം'; വടകര ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റി

വടകര ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക്...

Read More >>
തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത  ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ

Jun 1, 2026 08:37 PM

തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ

തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ...

Read More >>
വയോധികന്റെ ആത്മഹത്യ: സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ എംഎല്‍എ

Jun 1, 2026 08:11 PM

വയോധികന്റെ ആത്മഹത്യ: സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ എംഎല്‍എ

വയോധികന്റെ ആത്മഹത്യ, സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ...

Read More >>
ആഘോഷമായി; ശിങ്കാരിമേളവും നാടൻപാട്ടുമായി ചോറോട് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം

Jun 1, 2026 08:08 PM

ആഘോഷമായി; ശിങ്കാരിമേളവും നാടൻപാട്ടുമായി ചോറോട് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം

ചോറോട് ബഡ്‌സ് സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ...

Read More >>
കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ മരണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, പാറക്കൽ അബ്ദുള്ള

Jun 1, 2026 04:06 PM

കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ മരണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, പാറക്കൽ അബ്ദുള്ള

കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ മരണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, പാറക്കൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News