മിന്നൽ പരിശോധന; പഴകിയ ഭക്ഷണം ഓർക്കാട്ടേരി ഐബോൺ ഹോട്ടൽ അടപ്പിച്ചു

മിന്നൽ പരിശോധന; പഴകിയ ഭക്ഷണം ഓർക്കാട്ടേരി ഐബോൺ ഹോട്ടൽ അടപ്പിച്ചു
Jun 15, 2026 09:37 AM | By Fidha Parvin
#latest news #Orkattery #Ibon Hotel closed #stale food

ഓർക്കാട്ടേരി: (vatakara.truevisionnews.com) ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടികൂടിയതിനെ തുടർന്ന് ഐബോൺ ഹോട്ടൽ അടപ്പിച്ചു. പരിശോധനയിൽ നൂറോളം പൊറോട്ട, കാലാവധി കഴിഞ്ഞ പാക്കറ്റ് പാലുകൾ, പഴകിയ ഫ്രൈഡ് ഒനിയൻ, പഴകിയ തൈര്, ദിവസങ്ങളോളം പഴക്കമുള്ള എണ്ണ എന്നിവ കണ്ടെടുത്തു.

വൃത്തിഹീനമായ ഫ്രീസറിലാണ് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത്. ഹോട്ടലിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നേരത്തെ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശമുണ്ടായിട്ടും പാലിച്ചില്ലെന്നും കണ്ടെത്തി. പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlight: Orkattery Ibon Hotel closed due to stale food

#latest news #Orkattery #Ibon Hotel closed #stale food

Next TV

Related Stories
പ്രതിക്കായി തിരച്ചിൽ ;കീഴലിൽ  മധ്യവയസകന്  നേരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം

Jun 15, 2026 10:33 AM

പ്രതിക്കായി തിരച്ചിൽ ;കീഴലിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം

കീഴലിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട്...

Read More >>
പ്രവാസി സംഘം; കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ കൺവൻഷൻ നടന്നു

Jun 15, 2026 10:16 AM

പ്രവാസി സംഘം; കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ കൺവൻഷൻ നടന്നു

കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ കൺവൻഷൻ...

Read More >>
നാടൻ രുചി; രുചിമേളവുമായി ഉദയ വനിതാവേദി രണ്ടാം സീസൺ ഒരുങ്ങുന്നു

Jun 15, 2026 09:54 AM

നാടൻ രുചി; രുചിമേളവുമായി ഉദയ വനിതാവേദി രണ്ടാം സീസൺ ഒരുങ്ങുന്നു

രുചിമേളവുമായി ഉദയ വനിതാവേദി രണ്ടാം സീസൺ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി അന്വേഷണം

Jun 14, 2026 04:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി അന്വേഷണം

കാഫിർ സ്ക്രീൻഷോട്ട് കേസ് രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി...

Read More >>
ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jun 14, 2026 04:24 PM

ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ്...

Read More >>
Top Stories

News Roundup