ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; മേപ്പയിൽ ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; മേപ്പയിൽ ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം
Jun 19, 2026 04:50 PM | By Anusree vc
#Latest News #Meppayil Sanskrit School #Teacher Vacancy

വടകര:(vatakara.truevisionnews.com) മേപ്പയിൽ ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ മൂന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

Content Highlight: Meppayil Sanskrit School, Teacher Vacancy

#Latest News #Meppayil Sanskrit School #Teacher Vacancy

Next TV

Related Stories
ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു

Jun 19, 2026 02:10 PM

ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, ഫുട്ബോൾ കിക്ക് ഓഫ്, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ,...

Read More >>
ചോല റസിഡന്റ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി

Jun 19, 2026 10:22 AM

ചോല റസിഡന്റ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി

ചോല റസിഡന്റ് അസോസിയേഷൻ, വാർഷിക ജനറൽ ബോഡി യോഗം...

Read More >>
തെളിവ് നശിപ്പിച്ചു ;കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തള്ളി

Jun 18, 2026 01:06 PM

തെളിവ് നശിപ്പിച്ചു ;കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം...

Read More >>
പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ

Jun 18, 2026 12:42 PM

പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ

ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി...

Read More >>
വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ് ചുമതലയേറ്റു

Jun 18, 2026 10:59 AM

വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ് ചുമതലയേറ്റു

വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ്...

Read More >>
രാഷ്ട്രീയ ഗൂഢാലോചന; 'കാഫിർ' സ്ക്രീൻഷോട്ട് കേസ് പ്രവർത്തകന്റെ അറസ്റ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി

Jun 18, 2026 10:27 AM

രാഷ്ട്രീയ ഗൂഢാലോചന; 'കാഫിർ' സ്ക്രീൻഷോട്ട് കേസ് പ്രവർത്തകന്റെ അറസ്റ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി

'കാഫിർ' സ്ക്രീൻഷോട്ട് കേസ് പ്രവർത്തകന്റെ അറസ്റ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം...

Read More >>
Top Stories

News Roundup