രാഷ്ട്രീയ ഗൂഢാലോചന; 'കാഫിർ' സ്ക്രീൻഷോട്ട് കേസ് പ്രവർത്തകന്റെ അറസ്റ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി

രാഷ്ട്രീയ ഗൂഢാലോചന; 'കാഫിർ' സ്ക്രീൻഷോട്ട് കേസ് പ്രവർത്തകന്റെ അറസ്റ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി
Jun 18, 2026 10:27 AM | By Fidha Parvin
#latest news #DYFI protests #'Kafir' screenshot case #vadakara

വടകര: (vatakara.truevisionnews.com) കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വ ത്തിൽ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.

യുഡിഎ ഫ് പൊലീസ് മാധ്യമ ഭീകരതയെ തിരായി നടന്ന പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കാളികളായി. കേളുഏട്ടൻ-പി പി ശങ്കരൻ സ്മാരക

പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ടി ടി ജെനീഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ്  കെ അരുൺ, എം കെ വികേഷ്, ആർ എസ് റിബേഷ് എന്നിവർ സംസാരിച്ചു. എൻ ഷിജിൻ സ്വാഗതവും പി എസ് അർജുൻ നന്ദിയും പറഞ്ഞു .

Content Highlight: DYFI protests arrest of activist in 'Kafir' screenshot case

#latest news #DYFI protests #'Kafir' screenshot case #vadakara

Next TV

Related Stories
ലോക സംഗീത ദിനം; നന്മ സംഗീത വിരുന്ന്  നാളെ  മടപ്പള്ളിയിൽ

Jun 20, 2026 11:56 AM

ലോക സംഗീത ദിനം; നന്മ സംഗീത വിരുന്ന് നാളെ മടപ്പള്ളിയിൽ

നന്മ സംഗീത വിരുന്ന് ഇന്ന് മടപ്പള്ളിയിൽ...

Read More >>
ചിത്രമേളം; വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം 21-ന്

Jun 20, 2026 11:48 AM

ചിത്രമേളം; വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം 21-ന്

വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം...

Read More >>
കളിയാവേശം ; മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും സംഘടിപ്പിച്ചു

Jun 20, 2026 11:20 AM

കളിയാവേശം ; മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും സംഘടിപ്പിച്ചു

മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും...

Read More >>
പ്രതിഷേധം; ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി രോഷം

Jun 20, 2026 10:31 AM

പ്രതിഷേധം; ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി രോഷം

ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

Jun 20, 2026 07:10 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്, ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന്...

Read More >>
Top Stories

News Roundup

Entertainment News