പ്രതിഷേധം; ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി രോഷം

പ്രതിഷേധം; ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി രോഷം
Jun 20, 2026 10:31 AM | By Fidha Parvin
#LATEST NEWS #CITU workers #budget

വടകര: (vatakara.truevisionnews.com) ജനവിരുദ്ധ തൊഴിലാളിവിരുദ്ധ ബജറ്റിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. സിഐടിയു വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. വി കെ വിനു, വേണു കക്കട്ടിൽ എന്നിവർ സംസാരിച്ചു.

സി വൽസകുമാർ, കെ ടി പ്രേമൻ, വി എം രാജൻ, എ കെ ബാലൻ എന്നിവർ നേതൃത്വം.

Content Highlight: CITU workers in Vadakara protest against anti-people budget

#LATEST NEWS #CITU workers #budget

Next TV

Related Stories
ലോക സംഗീത ദിനം; നന്മ സംഗീത വിരുന്ന്  നാളെ  മടപ്പള്ളിയിൽ

Jun 20, 2026 11:56 AM

ലോക സംഗീത ദിനം; നന്മ സംഗീത വിരുന്ന് നാളെ മടപ്പള്ളിയിൽ

നന്മ സംഗീത വിരുന്ന് ഇന്ന് മടപ്പള്ളിയിൽ...

Read More >>
ചിത്രമേളം; വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം 21-ന്

Jun 20, 2026 11:48 AM

ചിത്രമേളം; വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം 21-ന്

വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം...

Read More >>
കളിയാവേശം ; മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും സംഘടിപ്പിച്ചു

Jun 20, 2026 11:20 AM

കളിയാവേശം ; മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും സംഘടിപ്പിച്ചു

മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

Jun 20, 2026 07:10 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്, ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന്...

Read More >>
ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു

Jun 19, 2026 02:10 PM

ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, ഫുട്ബോൾ കിക്ക് ഓഫ്, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ,...

Read More >>
Top Stories

News Roundup

Entertainment News