കളിയാവേശം ; മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും സംഘടിപ്പിച്ചു

കളിയാവേശം ; മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും സംഘടിപ്പിച്ചു
Jun 20, 2026 11:20 AM | By Fidha Parvin
#LATEST NEWS #Madappally Govt. VHSS School #FIFA WORLD CUP 2026

ഒഞ്ചിയം: (vatakara.truevisionnews.com) മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ലോകകപ്പ് ആരവം. രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞ് കുട്ടികൾ ഗ്രൗണ്ട് കൈയടക്കി. അർജന്റീനയ്ക്കും പോർച്ചുഗലിനുമാണ് ആരാധകർ അധികം. വലിയ പതാകകളും ലോകകപ്പ് മാതൃകകളുമായി ഘോഷയാത്ര നടന്നു.

ലോകകപ്പ് മാതൃ കയിൽ വൺ മില്യൻ തുഫാൻ ഗോ ളടി മത്സരം നടന്നു. എച്ച്എം ഗഫൂർ കരുവണ്ണൂർ, ഡെപ്യൂട്ടി എച്ച്എം എം സുമേഷ്, എസ്ആർ ജി കൺവീനർ രഞ്ജിത്ത് ലാൽ, സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ടി കെ ജിഷ, ടി എം ജിനീഷ്, ടി സന്ദി പ് എന്നിവരും നുറോളം വിദ്യാർഥികളും ഗോളടിച്ചു. വരുംദിവസങ്ങളിൽ പ്രവചന മത്സരം, ലോകകപ്പ് ക്വിസ് മത്സരം എന്നിവ നടക്കും

Content Highlight: Madappally Govt. VHSS organized a procession and a goal kick competition

#LATEST NEWS #Madappally Govt. VHSS School #FIFA WORLD CUP 2026

Next TV

Related Stories
ലോക സംഗീത ദിനം; നന്മ സംഗീത വിരുന്ന്  നാളെ  മടപ്പള്ളിയിൽ

Jun 20, 2026 11:56 AM

ലോക സംഗീത ദിനം; നന്മ സംഗീത വിരുന്ന് നാളെ മടപ്പള്ളിയിൽ

നന്മ സംഗീത വിരുന്ന് ഇന്ന് മടപ്പള്ളിയിൽ...

Read More >>
ചിത്രമേളം; വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം 21-ന്

Jun 20, 2026 11:48 AM

ചിത്രമേളം; വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം 21-ന്

വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം...

Read More >>
പ്രതിഷേധം; ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി രോഷം

Jun 20, 2026 10:31 AM

പ്രതിഷേധം; ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി രോഷം

ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

Jun 20, 2026 07:10 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്, ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന്...

Read More >>
ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു

Jun 19, 2026 02:10 PM

ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, ഫുട്ബോൾ കിക്ക് ഓഫ്, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ,...

Read More >>
Top Stories

News Roundup

Entertainment News