പുസ്തക അവലോകനവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

പുസ്തക അവലോകനവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു
Jun 23, 2026 11:16 AM | By Fidha Parvin
#LATEST NEWS #Palayad #Vadakara #book review

പാലയാട്: (vatakara.truevisionnews.com)  പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ പി. എൻ. പണിക്കർ അനുസ്മരണം, പുസ്തക അവലോകനം, ഉന്നത വിജയികൾക്ക് അനുമോദനം എന്നിവ സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനീഷ് കുമാർ എം.പി.അദ്ധ്യക്ഷനായി.

മരണവംശം എന്ന പുസ്തകത്തെ ആസ്പദമാക്കി ഡോ.അരുണിമ നടത്തിയ അവലോകനം ശ്രദ്ധേയമായി. എൽ.എസ്.എസ്, യു.എസ്.എസ്. എസ്.എസ്.എൽ.സി. ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർ ഉൾപ്പെടെ 54 പേർക്കുള്ള ക്കുള്ള ഉപഹാരം ടി.കെ.അഷറഫ് വിതരണം ചെയ്തു. ഒപ്പരം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിനോദയാത്രയുടെ യാത്രാവിവരണ മത്സരത്തിൻ്റെ സമ്മാനദാനവും നടന്നു.

ചടങ്ങിൽ ശ്രീനിവാസൻ മാസ്റ്റർ, കെ.വി. സത്യൻ മാസ്റ്റർ, ഇ.നാരായണൻ മാസ്റ്റർ, എൻ.രാധാകൃഷ്ണൻ , കെ.കെ. രാജേഷ്, ഷൈജുഎം.കെ. എന്നിവർ സംസാരിച്ചു. ശശിധരൻ കെ.കെ., കുഞ്ഞിരാമൻ കെ.കെ, ലിഷ ടി., ഹരിഷ്ണ കെ.സി., സജി പി.കെ., സതീഷ് കുമാർ ബി., എന്നിവർ നേതൃത്വം നൽകി.

Content Highlight: Palayad book review and felicitation of top achievers organized

#LATEST NEWS #Palayad #Vadakara #book review

Next TV

Related Stories
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Jun 23, 2026 01:01 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി...

Read More >>
ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

Jun 23, 2026 12:10 PM

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം കേരള ജൈവ കർഷകസമിതി...

Read More >>
കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

Jun 23, 2026 11:49 AM

കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച്...

Read More >>
ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി. സ്ഥാനമേറ്റു

Jun 23, 2026 07:01 AM

ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി. സ്ഥാനമേറ്റു

ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി....

Read More >>
Top Stories

News Roundup