പുരസ്കാര നിറവിൽ;എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു

പുരസ്കാര നിറവിൽ;എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു
Jun 29, 2026 10:59 AM | By Fidha Parvin
#Latest news #M. Krishnan #Memorial endowment #Cash award #Vadakara

വടകര: (https://vatakara.truevisionnews.com/ ) വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് നേതൃത്വത്തിൽ എം കൃഷ്ണൻ സ്മാരക എ എൻഡോവ്മെന്റും ക്യാഷ് അവാർഡും വിതരണംചെയ്തു. വടകര അസി. രജിസ്ട്രാർ പി സതീഷ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സി ഭാസ്കരൻ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് എ ടി ശ്രീധരൻ, വി കെ ജോബിഷ്, എം പി ഷൈനി, സി കുമാരൻ, പി കെ കൃഷ്ണദാസ്, എ കെ ശ്രീധരൻ, പി കെ സതീ ശൻ, കെ ടി കെ അജിത്ത്, ടി വി ജിതേഷ് എന്നിവർ സംസാരിച്ചു .

Content Highlight: M. Krishnan distributed the memorial endowment and cash award

#Latest news #M. Krishnan #Memorial endowment #Cash award #Vadakara

Next TV

Related Stories
പുസ്തക പ്രകാശനം;  അജ്മൽ ഇംപാലയുടെ 'ഓർമ്മകളുടെ പെരുമഴക്കാലം' പ്രകാശനം ചെയ്തു

Jun 30, 2026 03:11 PM

പുസ്തക പ്രകാശനം; അജ്മൽ ഇംപാലയുടെ 'ഓർമ്മകളുടെ പെരുമഴക്കാലം' പ്രകാശനം ചെയ്തു

അജ്മൽ ഇംപാലയുടെ 'ഓർമ്മകളുടെ പെരുമഴക്കാലം' പ്രകാശനം ചെയ്തു...

Read More >>
 കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് എസ്ഐടി

Jun 30, 2026 02:52 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് എസ്ഐടി

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന്...

Read More >>
ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു

Jun 30, 2026 12:57 PM

ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു

മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും...

Read More >>
'ഓപ്പറേഷൻ മൺസൂൺ': വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

Jun 30, 2026 12:08 PM

'ഓപ്പറേഷൻ മൺസൂൺ': വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക...

Read More >>
Top Stories

News Roundup