മഴയിൽ കുതിർന്ന് ; ഒഞ്ചിയത്ത് ദേശീയപാതയോരത്ത് വൻ മണ്ണിടിച്ചിൽ ,വീട് അപകടഭീഷണിയിൽ

മഴയിൽ കുതിർന്ന് ; ഒഞ്ചിയത്ത് ദേശീയപാതയോരത്ത് വൻ മണ്ണിടിച്ചിൽ ,വീട് അപകടഭീഷണിയിൽ
Jul 5, 2026 10:48 AM | By Fidha Parvin
#Latest news #Onchiyath National Highway #landslide #Heavy rain

ഒഞ്ചിയം: (https://vatakara.truevisionnews.com/) കനത്ത മഴയെ തുടർന്ന് മിത്തലെ മുക്കാളിയിൽ ദേശീയപാതക്കരികിൽ മണ്ണിടിഞ്ഞു. ഇന്നലെ രാവിലെ ദേശീയപാതയുടെ കിഴക്കുഭാഗത്താണ് മണ്ണിടിഞ്ഞത്. പുതുതായി നിർമാണം നടക്കുന്ന വടക്കേ പുനത്തിൽ അഭിലാഷിന്റെ വീടിന്റെ സമീപത്തുവരെ മണ്ണിടിഞ്ഞു.

വീടിന് സുരക്ഷാഭീഷണിയുണ്ട്. ദേശീയപാതയോട് ചേർന്ന് സുരക്ഷാഭിത്തി പണിയാൻ മണ്ണെടുത്തതിനെ തുടർന്ന് ഈ പരിസരം അപകടമേഖലയായിരിക്കുകയാണ്. തുടർച്ചയായി പെയ്ത മഴയിൽ കല്ലും മണ്ണും വൻതോതിൽ താഴേക്കുവീണു.

കനത്ത മഴ തുടരുക യാണെങ്കിൽ സ്ഥിതി ഗുരുതരമാ വുമെന്ന ആശങ്കയിലാണ് നാട്ടു കാർ. ഇവിടെ മണ്ണിടിഞ്ഞ് ദേശീയ പാതയിലെ സോയിൽ നെയിലിംഗ് ഭിത്തി നേരത്തെ തകർന്നിട്ടുണ്ട്. ഇതിനുപകരമായി കോൺക്രീറ്റ് മതിൽ നിർമിക്കുന്നതിനിടയിലാണ് ശനിയാഴ്ച മണ്ണിടിഞ്ഞ ത്. ആർഡിഒ കെ കെ പ്രസീലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

Content Highlight: Massive landslide along the Onchiyath National Highway

#Latest news #Onchiyath National Highway #landslide #Heavy rain

Next TV

Related Stories
ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

Jul 5, 2026 02:23 PM

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം വി.പി ദുൽ...

Read More >>
തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി

Jul 5, 2026 12:34 PM

തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി

വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ്...

Read More >>
കാർഷികോത്സവം; വടകര നഗരസഭ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി

Jul 5, 2026 11:15 AM

കാർഷികോത്സവം; വടകര നഗരസഭ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി

വടകര നഗരസഭ ഞാറ്റുവേലച്ചന്തയ്ക്ക്...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്ക്; പഠനോപകരണ വിതരണവും നടത്തി

Jul 4, 2026 10:01 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്ക്; പഠനോപകരണ വിതരണവും നടത്തി

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കുന്നുമ്മക്കര സർവീസ് സഹകരണ...

Read More >>
ഹാർബർ മുക്കാളിയിൽ അടിപ്പാത സ്ഥാപിക്കണം: താലൂക്ക് വികസന സമിതി

Jul 4, 2026 09:28 PM

ഹാർബർ മുക്കാളിയിൽ അടിപ്പാത സ്ഥാപിക്കണം: താലൂക്ക് വികസന സമിതി

ഹാർബർ മുക്കാളിയിൽ അടിപ്പാത സ്ഥാപിക്കണം, താലൂക്ക് വികസന...

Read More >>
Top Stories

News Roundup

Entertainment News