#Latest news #Vadakara BEM School #Students
വടകര: (vatakara.truevisionnews.com) വടകര എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ അനുമോദിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 'വിജയോത്സവം 2026' സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ദീപ ലില്ലി സ്റ്റാൻലി അധ്യക്ഷയായി. പ്രധാനാധ്യാപകൻ റൊ ണാൾഡ് വിൻസെന്റ്, എം കെ ബി ന്ദു, ഇ കെ നിഷ, എം എസ് ഷാലിമ എന്നിവർ സംസാരിച്ചു


Content Highlight: Vadakara BEM School felicitated students who achieved outstanding success















































