#Latest news #Vadakara #Vidyarangam Kalasahityavedi #teacher workshop
വടകര: (vatakara.truevisionnews.com) വടകര വിദ്യാരംഗം കലാ സാഹിത്യവേദി വടകര ഉപജില്ല പ്രവർത്തനോദ്ഘാടനവും അധ്യാപക ശിൽപ്പശാലയും എസ്‌പിഎച്ച് വിലാസം ജെബി സ്കൂളിൽ നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു.
കൗൺസിലർ ടി പി പ്രസീതഅധ്യക്ഷയായി. ബിപിസി പി പി മനോജ്, എം ടി ബിനു, പ്രധാനാധ്യാപിക ജീവ, ജില്ലാസമിതി അംഗം അബ്ദുൾ വാഹിദ് എന്നിവർ സംസാരിച്ചു. വിദ്യാരംഗം ഉപജില്ല കോ ഓർ ഡിനേറ്റർ എം കെ ഷിബിൻ സ്വാഗതവും എ എസ് സഗീഷ് നന്ദിയും പറഞ്ഞു.
Content Highlight: Vadakara Vidyarangam Kalasahityavedi inaugurated and organized a teacher workshop
#Latest news #Vadakara #Vidyarangam Kalasahityavedi #teacher workshop












































