ഒത്തുചേർന്നു; ആയഞ്ചേരിയിൽ കുടുംബശ്രീ 'റിഥം 2026' ശില്പശാല സംഘടിപ്പിച്ചു
adimage

ഒത്തുചേർന്നു; ആയഞ്ചേരിയിൽ കുടുംബശ്രീ 'റിഥം 2026' ശില്പശാല സംഘടിപ്പിച്ചു

ഒത്തുചേർന്നു; ആയഞ്ചേരിയിൽ കുടുംബശ്രീ 'റിഥം 2026' ശില്പശാല സംഘടിപ്പിച്ചു adimage adimage
2026-07-16T10:31:00 | By Fidha Parvin
#Latest news #Ayanchery #Kudumbashree #Kozhikode #Kerala Panchayat

ആയഞ്ചേരി: (vatakara.truevisionnews.com) കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനും ആയഞ്ചേരി സി.ഡി.എസ്സും സംയുക്തമായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും സി.ഡി.എസ് ഭരണസമിതി അംഗങ്ങൾക്കുമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. 'റിഥം 2026' എന്ന് പേരിട്ടിരിക്കുന്ന ശില്പശാല ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് നടന്നത്.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കിളിയമ്മൽ കുഞ്ഞബ്ദുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജീന മിടിയേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രമ്യ സ്വാഗതം ആശംസിച്ചു. ഗോവിന്ദൻ മാസ്റ്റർ, രൂപ കേളോത്ത്, ദാമോദരൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് ഭരണസമിതി അംഗങ്ങൾക്കായി നടത്തിയ പരിശീലന ക്ലാസുകൾക്ക് ജയൻ, ബിന്ദു, മോനിഷ എന്നിവർ നേതൃത്വം നൽകി. ശില്പശാലയെക്കുറിച്ചുള്ള അവലോകനവും അഭിപ്രായങ്ങളും ഷിജില പങ്കുവെച്ചു. ജനപ്രതിനിധികളുടെയും സി.ഡി.എസ് അംഗങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശില്പശാല ശ്രദ്ധേയമായി.

Content Highlight: Ayanchery Kudumbashree Rhythm 2026 Workshop Held for Panchayat and CDS Members

#Latest news #Ayanchery #Kudumbashree #Kozhikode #Kerala Panchayat

adimage

Next TV

adimage
Related Stories
തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ്  തിരുവള്ളൂർ സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

Jul 16, 2026 11:05 AM

തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ് തിരുവള്ളൂർ സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

കോട്ടപ്പള്ളിക്ക് സമീപം തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ സജീന്ദ്രൻ മരിച്ചു. രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്ക്. തിരുവള്ളൂരിൽ നിന്ന്...

Read More >>
റവന്യൂ ടവർ നിർമ്മാണം ; സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പ്രവർത്തി ആരംഭിക്കും

Jul 16, 2026 10:01 AM

റവന്യൂ ടവർ നിർമ്മാണം ; സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പ്രവർത്തി ആരംഭിക്കും

വടകര റവന്യൂ ടവർ നിർമ്മാണത്തിലെ തടസ്സങ്ങൾ പരിഹരിച്ചു. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തി ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ. കെ.കെ. രമ എംഎൽഎയും യോഗത്തിൽ...

Read More >>
കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ്:  പ്രതി പ്രീന ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി

Jul 15, 2026 03:04 PM

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ്: പ്രതി പ്രീന ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി

കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതി പ്രീന ക്രൈംബ്രാഞ്ചിനു മുന്നിൽ കീഴടങ്ങി....

Read More >>
adimageadimage
ആത്മഹത്യ; അഴിയൂരിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആൾക്കൂട്ട വിചാരണയെന്ന് പരാതി

Jul 15, 2026 02:21 PM

ആത്മഹത്യ; അഴിയൂരിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആൾക്കൂട്ട വിചാരണയെന്ന് പരാതി

വടകര അഴിയൂരിൽ പതിനേഴുകാരനായ അഭിജിത്ത് വീട്ടിനുള്ളിൽ ജീവനൊടുക്കിയ സംഭവം ആൾക്കൂട്ട വിചാരണയിലും ക്രൂരമായ മർദ്ദനത്തിലും മനംനൊന്താണ് അഭിജിത്ത്...

Read More >>
'ലഹരിയില്ലാ ആയഞ്ചേരി'; ആയഞ്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 15, 2026 12:51 PM

'ലഹരിയില്ലാ ആയഞ്ചേരി'; ആയഞ്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ആയഞ്ചേരി കച്ചേരിപ്പറമ്പ് 17-ാം വാർഡിൽ ലഹരിയില്ലാ ആയഞ്ചേരി പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിശദീകരണം. ലഹരി...

Read More >>
തകർന്നുവീഴാം; വടകരയിൽ ദേശീയപാതയോരത്ത് പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണിയിൽ

Jul 15, 2026 12:13 PM

തകർന്നുവീഴാം; വടകരയിൽ ദേശീയപാതയോരത്ത് പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണിയിൽ

വടകര അടയ്ക്കാത്തെരു എസ്.ബി.ഐക്ക് സമീപത്തെ പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണി ഉയർത്തുന്നു. മഴയിൽ ഇടിഞ്ഞുവീഴാൻ സാധ്യത. വിദ്യാർഥികളും യാത്രക്കാരും...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage