ആയഞ്ചേരി കുടുംബശ്രീ സി.ഡി.എസ് 'വിഷൻ ബിൽഡിംഗ്' പരിശീലനം സമാപിച്ചു
adimage

ആയഞ്ചേരി കുടുംബശ്രീ സി.ഡി.എസ് 'വിഷൻ ബിൽഡിംഗ്' പരിശീലനം സമാപിച്ചു

ആയഞ്ചേരി കുടുംബശ്രീ സി.ഡി.എസ് 'വിഷൻ ബിൽഡിംഗ്' പരിശീലനം സമാപിച്ചു adimage adimage
2026-07-20T13:04:00 | By Fidha Parvin
#Latest news #Ayancheri #Kudumbashree #CDS #Vision Building #Training

ആയഞ്ചേരി: (https://vatakara.truevisionnews.com/ ) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സി.ഡി.എസ് അംഗങ്ങൾക്കായി സംഘടിപ്പിച്ച 'വിഷൻ ബിൽഡിംഗ്' പരിശീലന പരിപാടി സമാപിച്ചു. ജൂലൈ 16, 17, 18 തീയതികളിലായി ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിശീലനം നടന്നത്.

അടുത്ത അഞ്ച് വർഷം കൊണ്ട് ആയഞ്ചേരി സി.ഡി.എസിനെ ഒരു മോഡൽ സി.ഡി.എസ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.

കുടുംബശ്രീയുടെ റിസോഴ്സ് പേഴ്സൺമാരായ (ആർ പി) സൽമ, ഷൈല, ബിൻസി എന്നിവരാണ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയത്. സി.ഡി.എസ് അംഗങ്ങളുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച നിലവാരത്തിലുള്ള ക്ലാസുകളാണ് പരിശീലനത്തിൽ ഉടനീളം ലഭിച്ചതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Content Highlight: Ayancheri CDS Vision Building Training Camp Concludes

#Latest news #Ayancheri #Kudumbashree #CDS #Vision Building #Training

adimage

Next TV

adimage
Related Stories
സ്വന്തം ജീവൻ പണയം വെച്ച നന്മ;  കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

Jul 20, 2026 04:58 PM

സ്വന്തം ജീവൻ പണയം വെച്ച നന്മ; കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

വടകരയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങി. മണിയൂർ പഞ്ചായത്തിന്റെ രക്ഷാമിത്ര സംഘവും നാട്ടുകാരും ചേർന്ന്...

Read More >>
'ചൂട്ട്' വിജയാഘോഷം; ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

Jul 20, 2026 01:27 PM

'ചൂട്ട്' വിജയാഘോഷം; ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

പ്രേമിക ഫിലിംസും സൂം സിനിമാസും നിർമ്മിച്ച 'ചൂട്ട്' എന്ന മലയാള സിനിമ 25 ദിവസം പിന്നിട്ടു. വടകര കീർത്തി തിയറ്ററിൽ നടന്ന സിൽവർ ജൂബിലി ആഘോഷത്തിൽ...

Read More >>
വടകരയിൽ പാലിയേറ്റീവ് കെയർ മേഖലാ ചർച്ചാ സംഗമം സംഘടിപ്പിച്ചു

Jul 20, 2026 12:35 PM

വടകരയിൽ പാലിയേറ്റീവ് കെയർ മേഖലാ ചർച്ചാ സംഗമം സംഘടിപ്പിച്ചു

വടകരയിൽ കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ചർച്ച. ഹോം കെയർ, പരിശീലനം, സംഘാടനം എന്നീ വിഷയങ്ങളിൽ 12 ക്ലിനിക്കുകളിലെ...

Read More >>
adimageadimage
ആയഞ്ചേരിയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 20, 2026 11:39 AM

ആയഞ്ചേരിയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകര ആയഞ്ചേരിയിൽ 67 കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാനസിക വിഷമം കാരണമാണെന്നാണ് പ്രാഥമിക വിവരം. പോലീസ് കേസെടുത്ത്...

Read More >>
പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

Jul 19, 2026 03:43 PM

പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

വടകരയിൽ പ്രസവത്തെ തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ചോമ്പാല സ്വദേശിനി അഫീഫ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
ആയഞ്ചേരിയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കവർച്ച

Jul 19, 2026 02:57 PM

ആയഞ്ചേരിയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കവർച്ച

വടകര ആയഞ്ചേരിയിൽ വ്യാപാരിയെ കാറിടിച്ച് വീഴ്തി പെപ്പർ സ്പ്രേ തളിച്ച് തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു. സംഭവത്തിൽ 4 പേർക്കെതിരെ പോലീസ്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage