#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

#​​CMHospital |  അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ
May 6, 2024 12:24 PM | By Aparna NV

വടകര:(nadapuram.truevisionnews.com) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പ്  ജൂലൈ 10 വരെ.

ക്യാമ്പ് വിവരങ്ങൾ

  • തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം
  • ചൊവ്വാഴ്ച - ജനറൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി
  • ബുധൻ -എല്ലുരോഗ വിഭാഗം
  • വ്യാഴം -ജനറൽ സർജറി വിഭാഗം
  • വെള്ളി - ഇ എൻ ടി വിഭാഗം
  • ശനി -ഗൈനെക്കോളജി വിഭാഗം
  • ഞായർ - ചർമരോഗ വിഭാഗം

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .

#50th #Anniversary #​​CM #Hospital #with #free #medical #camp #for #senior #citizens

Next TV

Related Stories
ഇശലോരം; വേറിട്ട പദ്ധതിയുമായി അബ്ദുറഹ്‌മാന്‍ ഗുരുക്കള്‍ പഠന കേന്ദ്രം

Jul 6, 2025 01:14 PM

ഇശലോരം; വേറിട്ട പദ്ധതിയുമായി അബ്ദുറഹ്‌മാന്‍ ഗുരുക്കള്‍ പഠന കേന്ദ്രം

ഇശലോരം പദ്ധതിയുമായി അബ്ദുറഹ്‌മാന്‍ ഗുരുക്കള്‍ പഠന...

Read More >>
പുത്തൻ അക്ഷരാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം നാളെ ഇകെ വിജയൻ നാടിന് സമർപ്പിക്കും

Jul 6, 2025 12:42 PM

പുത്തൻ അക്ഷരാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം നാളെ ഇകെ വിജയൻ നാടിന് സമർപ്പിക്കും

ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം നാളെ ഇകെ വിജയൻ നാടിന്...

Read More >>
ഒഴിവായത് വൻ അപകടം; നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു

Jul 6, 2025 10:53 AM

ഒഴിവായത് വൻ അപകടം; നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു

നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന്...

Read More >>
അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും

Jul 5, 2025 09:34 PM

അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും

പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും, അഞ്ച്പേർ...

Read More >>
Top Stories

News Roundup

https://nadapuram.truevisionnews.com/ -