#SamasthaKeralaSunniBalavedhi | അവർ കുതിക്കട്ടെ...വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് ആച്ചി മാതൃക

#SamasthaKeralaSunniBalavedhi | അവർ കുതിക്കട്ടെ...വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് ആച്ചി മാതൃക
Jul 8, 2024 09:32 AM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com) യാത്രകൾ ആരോഗ്യകരമാകട്ടെ, ഒപ്പം പഠനയാത്രയിൽ അവർ കുതിച്ച് മുന്നേറട്ടെ... വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് ആച്ചി നാടിന് മാതൃകയായി.

സമസ്ത കേരള സുന്നി ബാലവേദി ഉമ്മത്തൂർ യൂണിറ്റിലെ നാല് വിദ്യാർത്ഥികൾക്കാണ് ഉമ്മത്തൂരിലെ വ്യാപാര പ്രമുഖൻ വി.പി ആച്ചി സൈക്കിളുകൾ സമ്മാനിച്ചത്.

വിദ്യാർത്ഥികളിൽ അച്ചടക്കം വർദ്ധിപ്പിക്കുന്നതിനുള്ള ഫജർ ക്ലബ്ബിൽ സ്ഥിര സാന്നിധ്യമായ വിദ്യാർത്ഥികൾക്കാണ് സൈക്കിൾ വിതരണം ചെയ്തത്.

പാറക്കടവ് ഖത്തീബ്‌ ഹുസ്സൈൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.

പ്രൊഫ പി മമ്മു സാഹിബ് ,അഹമ്മദ് പുന്നക്കൽ ,കൊത്തിക്കുടി ഹസ്സൻ മുസ്ലിയാർ , ഉമ്മത്തൂർ ഖത്തീബ് ഇസ്മായിൽ വാഫി , ടി.കെ ഖാലിദ് മാസ്റ്റർ,ലത്തീഫ് മാസ്റ്റർ പി തുടങ്ങിയവർ പങ്കെടുത്തു.

നാട്ടിൽ നടക്കുന്ന ഇത്തരം മാതൃകാ പരമായ പരിപാടികൾക്ക് തൻ്റെ പിന്തുണ ഉണ്ടാകുമെന്ന് വി.പി ആച്ചി പറഞ്ഞു.

#LET #THEM #JUMP #AchiMathruka example #gifting #students #bicycles

Next TV

Related Stories
അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും

Jul 5, 2025 09:34 PM

അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും

പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും, അഞ്ച്പേർ...

Read More >>
കളക്ടർക്ക്  നിവേദനം; കല്ലാച്ചി ടൗണിലെ അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റണം

Jul 5, 2025 09:22 PM

കളക്ടർക്ക് നിവേദനം; കല്ലാച്ചി ടൗണിലെ അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റണം

കല്ലാച്ചി ടൗണിലെ അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ പൊളിച്ചു...

Read More >>
വാരിക്കുഴികൾ അടക്കണം; മന്ത്രിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കത്തയച്ചു

Jul 5, 2025 09:00 PM

വാരിക്കുഴികൾ അടക്കണം; മന്ത്രിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കത്തയച്ചു

വാരിക്കുഴികൾ അടക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്...

Read More >>
സോളാർ സ്ഥാപിക്കൂ; 25 വർഷത്തെ വാറണ്ടി എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു

Jul 5, 2025 07:15 PM

സോളാർ സ്ഥാപിക്കൂ; 25 വർഷത്തെ വാറണ്ടി എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു

സോളാർ സ്ഥാപിക്കൂ, 25 വർഷത്തെ വാറണ്ടി എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു...

Read More >>
റോഡ് ഉപരോധം; കുത്തഴിഞ്ഞ ആരോഗ്യ കേരളം, മന്ത്രി രാജി വെക്കുക -യൂത്ത് ലീഗ്

Jul 5, 2025 06:28 PM

റോഡ് ഉപരോധം; കുത്തഴിഞ്ഞ ആരോഗ്യ കേരളം, മന്ത്രി രാജി വെക്കുക -യൂത്ത് ലീഗ്

ആരോഗ്യ മന്ത്രി രജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ റോഡ്...

Read More >>
Top Stories

News Roundup

https://nadapuram.truevisionnews.com/ -