നാദാപുരം: [nadapuram.truevisionnews.com] പുറമേരി പഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഡി.സി.സി അംഗം കെ. സജീവൻ ഉദ്ഘാടനം ചെയ്തു.
ടി.കെ. വാസുദേവൻ അധ്യക്ഷനായ പരിപാടിയിൽ സി.കെ. നാസർ മുഖ്യ പ്രഭാഷണം നടത്തി. കെ. മുഹമ്മദ് സാലി, എം.എ. ഗഫൂർ, പി.കെ. കണാരൻ, എ.പി. മുനീർ, പി. ശ്രീലത, ഷക്കീല ഗഫൂർ, പി.കെ. മിനി, വി.പി. റഫീക്ക്, പി. വേണുഗോപാലൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
Outside, family reunion, UDF



































.jpeg)
.jpeg)
.jpeg)




