#NSSvolunteers | വയനാട്ടിലെ ആദിവാസികൾക്ക് സഹായവുമായി എൻ എസ് എസ് വളൻ്റിയർമാർ

#NSSvolunteers | വയനാട്ടിലെ ആദിവാസികൾക്ക് സഹായവുമായി എൻ എസ് എസ് വളൻ്റിയർമാർ
Jul 28, 2024 08:11 AM | By Adithya N P

ഇരിങ്ങണ്ണൂർ :(nadapuram.truevisionnews.com)  ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളന്റിയർമാർ വയനാട്ടിലെ ആദിവാസി സഹോദരങ്ങൾക്ക് വസ്ത്രങ്ങൾ എത്തിച്ചു നൽകി.

എൻ എസ് എസ് വളണ്ടിയർമാർ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച 700 ൽ പരം വസ്ത്രങ്ങളാണ് വയനാട്ടിലെ അതീവ ദുർബല വിഭാഗമായ ഗോത്ര വർഗ്ഗക്കാർക്ക് കനത്ത മഴയെ അവഗണിച്ച് എത്തിച്ചത്.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.കെ ശ്രുതി, സ്റ്റാഫ് പ്രതിനിധികളായ ജിതിൻ വരപ്രത്ത്, പി.പി ബബിത, എൻ എസ് എസ്

വളണ്ടിയർമാരായ മുഹമ്മദ് ഷിബിൽ, എൻ.കെ അഭിഷിക്ത്, ജി.അഭിനന്ദ്, ദർശിൽ വിനോദ് എന്നിവർ നേതൃത്വം നൽകി. 

#NSS #volunteers #help #tribals #Wayanad

Next TV

Related Stories
നെല്ലോളി നാസറിന്റെ സ്നേഹവീട്; ചേരാപുരം സ്വദേശി ദാസന് ഇനി സ്വന്തം മേൽക്കൂര

Jan 19, 2026 12:49 PM

നെല്ലോളി നാസറിന്റെ സ്നേഹവീട്; ചേരാപുരം സ്വദേശി ദാസന് ഇനി സ്വന്തം മേൽക്കൂര

നെല്ലോളി നാസറിന്റെ സഹായത്തോടെ നിർമ്മിച്ച വീട്...

Read More >>
കവർച്ച; മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു

Jan 19, 2026 11:07 AM

കവർച്ച; മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു

മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാര...

Read More >>
Top Stories