നാദാപുരം: (nadapuram.truevisionnews.com)പ്രകൃതിദുരന്തം നാശം വിതച്ച വിലങ്ങാടിന് കൈത്താങ്ങായി ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ കുറ്റ്യാടി ഏരിയ കമ്മിറ്റി സാധനങ്ങൾ കൈമാറി.
ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ.മജീദ് ഏറ്റുവാങ്ങി.
അസോസിയേഷൻ ഏരിയാ പ്രസിഡൻ്റ് ജയപ്രകാശ്, സജീഷ് ബാബു കൂട്ടത്തിൽ സുനിൽ കുമാർ, ബിന്ദു പേരാമ്പ്ര എന്നിവർ പങ്കെടുത്തു.
#All #Kerala #Optical #Association #to #support #Vilangad









































