#Khidma | ഖിദ്മ സേവന ഗാർഡ് ജില്ലാ സംഗമം നാളെ

#Khidma | ഖിദ്മ സേവന ഗാർഡ്  ജില്ലാ സംഗമം നാളെ
Oct 5, 2024 07:38 PM | By Adithya N P

നാദാപുരം:(nadapuram.truevisionnews.com)സുന്നി യുവജന ഫെഡറേഷന് കീഴിൽ പ്രവർത്തിക്കു ന്ന ഖിദ്മ സേവന ഗാർഡ് കോഴിക്കോട് ജില്ലാ സംഗമം നാളെ ഞായറാഴ്ച്ച നടക്കും.

ഉച്ച തിരിഞ്ഞു 2 . 30ന് കല്ലാച്ചി ശിഹാബ് തങ്ങൾ സൗധത്തിൽ ജില്ലാ പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളി ഉദ്ഘാടനം ചെയ്യും.

ജാഫർ വഹബി അധ്യക്ഷത വഹിക്കും.


വാർത്താസമ്മേളനത്തിൽ എൻ.കെ കുഞ്ഞാലി മാസ്റ്റർ, ജാഫർ വഹബി, ഹിസാം തങ്ങൾ, ഷംസീർ നരിക്കാട്ടേരി, ആഷിഖ് ഫലാഹി, സാബിർ ദാറാനി, ഷഫീഖ് കല്ലാച്ചി എന്നിവർ പങ്കെടുത്തു.

#Khidma #Seva #Guard #district #meet #tomorrow

Next TV

Related Stories
Top Stories