#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Oct 13, 2024 02:23 PM | By ADITHYA. NP

വേളം:(nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
ജീവന് തുണയായി ; നാദാപുരത്ത് കിണറ്റിൽ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

Sep 17, 2025 09:09 PM

ജീവന് തുണയായി ; നാദാപുരത്ത് കിണറ്റിൽ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

നാദാപുരത്ത് കിണറ്റിൽ വീണ പശുവിന് രക്ഷകരായി...

Read More >>
കാണാം തടസങ്ങളില്ലാതെ; വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കാഴ്ച പരിശോധന ഉപകരണങ്ങൾ കൈമാറി

Sep 17, 2025 08:48 PM

കാണാം തടസങ്ങളില്ലാതെ; വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കാഴ്ച പരിശോധന ഉപകരണങ്ങൾ കൈമാറി

വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കാഴ്ച പരിശോധന ഉപകരണങ്ങൾ...

Read More >>
വോട്ടർ പട്ടിക അട്ടിമറി; നാദാപുരം പഞ്ചായത്ത് വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജോ. ഡയറക്ടർക്ക് പരാതി നൽകി എൽഡിഎഫ്

Sep 17, 2025 05:39 PM

വോട്ടർ പട്ടിക അട്ടിമറി; നാദാപുരം പഞ്ചായത്ത് വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജോ. ഡയറക്ടർക്ക് പരാതി നൽകി എൽഡിഎഫ്

നാദാപുരം പഞ്ചായത്ത് വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജോ. ഡയറക്ടർക്ക് പരാതി നൽകി എൽഡിഎഫ്...

Read More >>
ചരമ വാർഷികം; പി.എ ഗോപാലന്റെ ഓർമദിനത്തിൽ പോസ്റ്റ് മാസ്റ്ററെയും മുൻ വ്യാപാരിയെയും ആദരിച്ച് കുടുംബം

Sep 17, 2025 04:56 PM

ചരമ വാർഷികം; പി.എ ഗോപാലന്റെ ഓർമദിനത്തിൽ പോസ്റ്റ് മാസ്റ്ററെയും മുൻ വ്യാപാരിയെയും ആദരിച്ച് കുടുംബം

പി.എ ഗോപാലന്റെ ഓർമദിനത്തിൽ പോസ്റ്റ് മാസ്റ്ററെയും മുൻ വ്യാപാരിയെയും ആദരിച്ച് കുടുംബം...

Read More >>
അനുസ്മരണ സമ്മേളനം; കുത്തക മുതലാളിമാരെ ക്ഷണിച്ച് വരുത്തി ശബരിമലയെ കമ്പോള കേന്ദ്രമാക്കി മാറ്റാനാണ് സിപിഎം ശ്രമം - എം.ടി. രമേഷ്

Sep 17, 2025 04:29 PM

അനുസ്മരണ സമ്മേളനം; കുത്തക മുതലാളിമാരെ ക്ഷണിച്ച് വരുത്തി ശബരിമലയെ കമ്പോള കേന്ദ്രമാക്കി മാറ്റാനാണ് സിപിഎം ശ്രമം - എം.ടി. രമേഷ്

കുത്തക മുതലാളിമാരെ ക്ഷണിച്ച് വരുത്തി ശബരിമലയെ കമ്പോള കേന്ദ്രമാക്കി മാറ്റാനാണ് സിപിഎം ശ്രമം - എം.ടി....

Read More >>
വോട്ട് ചോരിയെന്ന്; നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് പ്രതിപക്ഷ നേതാവിനെ കണ്ടു

Sep 17, 2025 02:30 PM

വോട്ട് ചോരിയെന്ന്; നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് പ്രതിപക്ഷ നേതാവിനെ കണ്ടു

വോട്ട് ചോരിയെന്ന്, നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് പ്രതിപക്ഷ നേതാവിനെ...

Read More >>
Top Stories

News Roundup

//Truevisionall