#cpim | ഉശിരോടെ നയിക്കാൻ; വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം -സിപിഐ എം

#cpim | ഉശിരോടെ നയിക്കാൻ; വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം -സിപിഐ എം
Oct 28, 2024 05:06 PM | By Athira V

വളയം: (nadapuram.truevisionnews.com) ത്യാഗോജ്ജ്വലമായ പോരാട്ട പാതകൾ പിന്നിട്ട വളയത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉശിരോടെ നയിക്കാൻ അനുഭവ സമ്പത്തുള്ള സാരഥി. കെ എൻ ദാമോദരനെ സിപിഐ എം വളയം ലോക്കൽ സെക്രട്ടറിയായി ഐക്യകണ്ഠ്യേനെ തെരഞ്ഞെടുത്തു.

വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

24ാം പാർട്ടികോൺഗ്രസ്സിൻ്റെ ഭാഗമായി നടന്ന വളയം ലോക്കൽ സമ്മേളനം സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗവും നാദാപുരം ഏരിയാ സെക്രട്ടറിയുമായ പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു.

തലമുതിർന്ന പാർട്ടി നേതാവ് എൻ.പി.കണ്ണൻ മാസ്റ്റർ പതാക ഉയർത്തി. സ്വാഗത സംഘം കൺവീനർ കെ.ടി. പദ്മനാഭൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. മോഹനൻ, എ. മോഹൻദാസ്, കെ.കെ. ദിനേശൻ പുറമേരി, എം ദിവാകരൻ, കെ.പി. പ്രദീഷ്, ടി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

#valayam #Govt. #Hospitalization #should #be #started #CPIM

Next TV

Related Stories
ഇശലോരം; വേറിട്ട പദ്ധതിയുമായി അബ്ദുറഹ്‌മാന്‍ ഗുരുക്കള്‍ പഠന കേന്ദ്രം

Jul 6, 2025 01:14 PM

ഇശലോരം; വേറിട്ട പദ്ധതിയുമായി അബ്ദുറഹ്‌മാന്‍ ഗുരുക്കള്‍ പഠന കേന്ദ്രം

ഇശലോരം പദ്ധതിയുമായി അബ്ദുറഹ്‌മാന്‍ ഗുരുക്കള്‍ പഠന...

Read More >>
പുത്തൻ അക്ഷരാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം നാളെ ഇകെ വിജയൻ നാടിന് സമർപ്പിക്കും

Jul 6, 2025 12:42 PM

പുത്തൻ അക്ഷരാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം നാളെ ഇകെ വിജയൻ നാടിന് സമർപ്പിക്കും

ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം നാളെ ഇകെ വിജയൻ നാടിന്...

Read More >>
ഒഴിവായത് വൻ അപകടം; നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു

Jul 6, 2025 10:53 AM

ഒഴിവായത് വൻ അപകടം; നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു

നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന്...

Read More >>
അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും

Jul 5, 2025 09:34 PM

അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും

പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും, അഞ്ച്പേർ...

Read More >>
Top Stories

https://nadapuram.truevisionnews.com/ -