നാദാപുരം : ഇയ്യംകോട് ചാത്തോത്ത് അബൂബക്കർ( 62) അന്തരിച്ചു.
ഭാര്യ :സൗദ , മക്കൾ : സിദ്ധീഖ് (ഖത്തർ ), അഫ്സൽ (കുവൈത്ത് ) ,ഷുഹൈബ് (ഖത്തർ ) ഇൻസമാം
സഹോദരങ്ങൾ :അസീസ് , ലത്തീഫ് , റസാഖ് ,നാസർ , ആസ്യ ,ജമീല,സുലൈഖ , സക്കീന , ശരീഫ .
#ChatothAbubakar #passed #away