എടച്ചേരി: (nadapuram.truevisionnews.com) തുരുത്തിയിലെ പടിക്കൽ താഴകുനി നാരായണി (58)അന്തരിച്ചു.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
ഭർത്താവ്:പരേതനായ കൃഷ്ണൻ.
മക്കൾ:രാഗേഷ്, രജില രജിഷ.
മരുമക്കൾ:ശബിന,വിനു വടകര,സന്ദീപ് എടച്ചേരി.
സഹോദരങ്ങൾ:നാണു, കമല, ദിനേശൻ, ചന്ദ്രി, നിഷ,വിനു
#Padikkal #Thazhakkuni #Narayani #passed #away