നാദാപുരം : ( nadapuramnews.in ) കുമ്മങ്കോട് കുന്നത്ത് (പറമ്പത്ത് ) ചാത്തു ( 89) അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കൾ: അശോകൻ ( പിബി സിഎ ജില്ലാ കമ്മിറ്റി അംഗം) രവീന്ദ്രൻ (സിഐടിയു യൂനിറ്റ് കമ്മിറ്റി സെക്രട്ടറി) മല്ലിക , ശശി ,സുരേഷ്.
മരുമക്കൾ: സരോജിനി, സജിനി ,നാണു, ഷൈനി ( സിപിഐഎം കക്കം വെള്ളി സൗത്ത് അംഗം ) നിഷ.
#Kummangod #KunnathChathu #passedaway