നരിക്കാട്ടേരി : പുത്തൻ പീടികയിൽ അബ്ദുള്ള ഹാജിയുടെ ഭാര്യ കദീജ(67) അന്തരിച്ചു.

മക്കൾ: ബുഷ്‌റ,അഫ്സൽ,നൗഫൽ,ഷബ്‌ന.
മരുമക്കൾ: സകരിയ ദേവർകോവിൽ,സഫൂറ നിട്ടൂർ,മുഹമ്മദ് പുളിയാവ്.
സഹോദരങ്ങൾ : അമ്മദ്,ഇസ്മായിൽ,മാമി സഫിയ,ജമീല.
#puthan #pedika #gatheja #passed #away