നാദാപുരം: (nadapuram.truevisionnews.com) മാസപ്പടി കേസിൽ വീണ വിജയന് പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം ആവശ്യപ്പെട്ട് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡൻ്റ് വി. വി റിനീഷ്, അഡ്വ : എസജീവൻ, അഡ്വ : കെ.എം രഘുനാഥ്, പി കെ ദാമു മാസ്റ്റർ, കോടിക്കണ്ടി മെയ്തു, കെ. പ്രേമദാസ്, വാസു, എ.വി മുരളീധരൻ, ഇ.വിലിജൻ, ഒ.പി ഭാസ്ക്കരൻ മാസ്റ്റർ, എം കെ വിജേഷ്, കെ.സിവാസു, സുരേന്ദ്രൻ വണ്ണത്താം കണ്ടി, അനന്തൻ പൊയിൽ തുടങ്ങിയവർ നേതൃത്വം നൽകി
#Protest #demonstration #CM #should #resign #over #masappadi #case #Congress