വിലങ്ങാട് ദുരന്തം; പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം -സിപിഐ

വിലങ്ങാട് ദുരന്തം; പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം -സിപിഐ
Apr 10, 2025 07:51 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഉരുൾപൊട്ടലിനെ തുടർന്ന് സർക്കാർ നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സിപിഐ വാണിമേൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു.

വാണിമേലിലെ പഴയ കാല പാർട്ടി പ്രവർത്തകൻ കെ കൃഷണൻകുട്ടി പതാക ഉയർത്തി. ടി.കെ.കുമാരൻ, ടി.കെ.വിജയൻ എന്നിവരടങ്ങുന്ന പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറി ജലീൽ ചാലക്കണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഇ.കെ.വിജയൻ എംഎൽഎ. എം.ടി. ബാലൻ, ശ്രീജിത്ത് മുടപ്പിലായി, വി.പി.ശശിധരൻ, ടി സുഗതൻ, രാജു അലക്‌സ്, പി.കെ.ശശി. ടി.ബാബു, സി.സി.ചന്ദ്രൻ, വി.കെ.മനോഹരൻ എന്നിവർ സംസാരിച്ചു. പുതിയ ലോക്കൽ സെക്രട്ടറിയായി ജലീൽ ചാലക്കണ്ടിയെയും, അസി : സെക്രട്ടറിയായി ജോർജ്ജ് കിഴക്കേക്കരെയും തെരെഞ്ഞെടുത്തു.

#Vilangad #landslide #CPI #demands #speedy #reconstruction

Next TV

Related Stories
ത്രിദിന ക്യാമ്പ്; സ്റ്റ്യുഡൻ്റ് പൊലീസ് ക്യാമ്പിന് കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറിയിൽ തുടക്കമായി

Aug 30, 2025 08:27 AM

ത്രിദിന ക്യാമ്പ്; സ്റ്റ്യുഡൻ്റ് പൊലീസ് ക്യാമ്പിന് കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറിയിൽ തുടക്കമായി

സ്റ്റ്യുഡൻ്റ് പൊലീസ് ക്യാമ്പിന് കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറിയിൽ...

Read More >>
പത്രപ്രവർത്തകർ സ്വദേശാഭിമാനിയുടെ പാത പിന്തുടരണം; ഇ.കെ വിജയൻ എം.എൽ.എ

Aug 29, 2025 10:53 PM

പത്രപ്രവർത്തകർ സ്വദേശാഭിമാനിയുടെ പാത പിന്തുടരണം; ഇ.കെ വിജയൻ എം.എൽ.എ

പത്രപ്രവർത്തകർ സ്വദേശാഭിമാനിയുടെ പാത പിന്തുടരണമെന്ന് ഇ.കെ വിജയൻ...

Read More >>
യാത്രാ ക്ലേശം രൂക്ഷം; കെട്ടുങ്ങൽ പള്ളി റോഡ് തകർന്നു, ജനങ്ങൾ ദുരിതത്തിൽ

Aug 29, 2025 06:26 PM

യാത്രാ ക്ലേശം രൂക്ഷം; കെട്ടുങ്ങൽ പള്ളി റോഡ് തകർന്നു, ജനങ്ങൾ ദുരിതത്തിൽ

എൻ.ഓ.സി മുക്ക് മുതൽ കെട്ടുങ്ങൽ പള്ളി വരെയുള്ള റോഡ്...

Read More >>
കല്ലാച്ചി ഗവൺമെൻറ് യുപി സ്കൂൾ; എല്ലാ ക്ലാസ് റൂമുകളും സ്മാർട്ടാക്കുന്നു

Aug 29, 2025 05:50 PM

കല്ലാച്ചി ഗവൺമെൻറ് യുപി സ്കൂൾ; എല്ലാ ക്ലാസ് റൂമുകളും സ്മാർട്ടാക്കുന്നു

കല്ലാച്ചി ഗവൺമെൻറ് യുപി സ്കൂൾ, എല്ലാ ക്ലാസ് റൂമുകളും...

Read More >>
നന്മയുടെ ഓണം; പതിവു തെറ്റിക്കാതെ ഈ വർഷവും ഓണക്കിറ്റ് നല്കി എം ടി കുഞ്ഞിരാമൻ

Aug 29, 2025 02:47 PM

നന്മയുടെ ഓണം; പതിവു തെറ്റിക്കാതെ ഈ വർഷവും ഓണക്കിറ്റ് നല്കി എം ടി കുഞ്ഞിരാമൻ

ഈ വർഷവും ഓണക്കിറ്റ് നല്കി മാതൃകയായി എംടി ഹോട്ടൽ ഉടമ എം ടി കുഞ്ഞിരാമൻ...

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall