നാദാപുരം: ( nadapuram.truevisionnews.com) കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോ-ഓപ്പറേറ്റീവ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നാദാപുരം ഏരിയയിൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.
കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറി എം കെ ശശി ഉദ്ഘാടനം ചെയ്തു. ടി.പി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.കെ വിനോദൻ,പി.കെ പ്രദീപൻ, ടി.പി സനൂപ്, ടി.ബാബു, എ. സുരേഷ് ബാബു, ഒ.പി നിധീഷ്, സി. അഷിൽ എന്നിവർ സംസാരിച്ചു.
വി. രാജീവ് സ്വാഗതവും, കെ.പി രാജീവൻ നന്ദിയും പറഞ്ഞു
KCEU, Golden Jubilee, Co-operative Cultural Forum, Nadapuram, Shuttle Tournament











































