എടച്ചേരി: (nadapuram.truevisionnews.com) ഒതിയോത്ത് കണ്ടി കുഞ്ഞാമിഹജ്ജുമ്മ (70) അന്തരിച്ചു.
ഭർത്താവ്: വിലാതപുരത്തെ പരേതനായ കളത്തിൽ മൂസ ഹാജി


മക്കൾ: അബ്ദുൽ ഗഫൂർ (കുവൈത്ത്) ശംസുദ്ദീൻ, ഇബ്രാഹിം,അബ്ദുൽ റഹീം (ഇരുവരും കുവൈത്ത്), സുബൈദ, മുംതാസ്, സജീറ, സഫീറ.
മരുമക്കൾ: ഹക്കീം തയ്യുള്ളതിൽ (എളയടം) കീരൻ കണ്ടിയിൽ അബ്ദുൽ ഗഫൂർ (വള്ളിയാട്) പാറക്കൽ റഫീഖ് (പൊന്മേരിപറമ്പിൽ) പുല്ലൂറ റഫീഖ് (നിട്ടൂർ), ഖൗലത്ത്, സമീറ, ഫസീല, ഷംസിയ. സഹോദരങ്ങൾ: ഫാത്തിമ, നഫീസ, പരേതരായ കുഞ്ഞമ്മദ്, മൊയ്തു, മറിയം.
Othioth Kandi Kunjami Hajjumma passed away