പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും
Jul 19, 2025 02:35 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com) ഭാരത് സേവക് സമാജ് പുരസ്കാര ജേതാവും എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനുമായ എകെ പീതാംബരന് നാളെ കല്ലാച്ചിയിൽ സ്വീകരണം നൽകും. നാളെ വൈകീട്ട് മൂന്ന് മണിക്ക് കല്ലാച്ചി പ്രോവിഡൻസ് സ്കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പുരോഗമന കലാ സാഹിത്യ സംഘം നാദാപുരം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി പുകസ ജില്ലാ സെക്രട്ടറി ഡോ: യു ഹേമന്ദ് കുമാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യ ഇന്നലെ ഇന്ന് എന്ന പീതാംബരൻ മാസ്റ്ററുടെ പുസ്തകത്തെ അടിസ്ഥാനമാക്കി നടക്കുന്ന പുസ്തക ചർച്ച പുകസ ജില്ലാ വൈസ് പ്രസിഡണ്ട് അനിൽ ആയഞ്ചേരി ഉദ്ഘാടനം ചെയ്യും .

സാഹിത്യ - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും

Book discussion AK Peethambaran will be honored tomorrow in Kallachi

Next TV

Related Stories
കടംവാങ്ങിയ പോളുമായി; പരിമിതികൾക്കിടയിലും അയോണക്ക് സുവർണ്ണ നേട്ടം

Oct 18, 2025 08:38 PM

കടംവാങ്ങിയ പോളുമായി; പരിമിതികൾക്കിടയിലും അയോണക്ക് സുവർണ്ണ നേട്ടം

കടംവാങ്ങിയ പോളുമായി; പരിമിതികൾക്കിടയിലും അയോണക്ക് സുവർണ്ണ...

Read More >>
അനധികൃതമായി വോട്ട് ചേർക്കാൻ ശ്രമം; യു ഡി എഫിനെതിരെ പരാതി നൽകി എൽ.ഡി.എഫ്

Oct 18, 2025 07:43 PM

അനധികൃതമായി വോട്ട് ചേർക്കാൻ ശ്രമം; യു ഡി എഫിനെതിരെ പരാതി നൽകി എൽ.ഡി.എഫ്

അനധികൃതമായി വോട്ട് ചേർക്കാൻ ശ്രമം; യു ഡി എഫിനെതിരെ പരാതി നൽകി...

Read More >>
തൂണേരി ബ്ലോക്കിൽ എട്ടിടത്ത് സ്ത്രീ സംവരണം; വാണിമേൽ പട്ടിക ജാതിയും

Oct 18, 2025 07:04 PM

തൂണേരി ബ്ലോക്കിൽ എട്ടിടത്ത് സ്ത്രീ സംവരണം; വാണിമേൽ പട്ടിക ജാതിയും

തൂണേരി ബ്ലോക്കിൽ എട്ടിടത്ത് സ്ത്രീ സംവരണം; വാണിമേൽ പട്ടിക...

Read More >>
നാടിന്റെ സ്വീകരണം; കെഎംസിസി നാഷണൽ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് പൊയ്കരക്ക് നാദാപുരത്ത് സ്വീകരണം

Oct 18, 2025 01:58 PM

നാടിന്റെ സ്വീകരണം; കെഎംസിസി നാഷണൽ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് പൊയ്കരക്ക് നാദാപുരത്ത് സ്വീകരണം

കെഎംസിസി നാഷണൽ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് പൊയ്കരക്ക് നാദാപുരത്ത്...

Read More >>
'ഞങ്ങൾ പലസ്തീൻ ജനതയൊപ്പം'; ജനാധിപത്യ മഹിളാ അസോസിയേഷൻ എടച്ചേരിയിൽ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

Oct 18, 2025 12:47 PM

'ഞങ്ങൾ പലസ്തീൻ ജനതയൊപ്പം'; ജനാധിപത്യ മഹിളാ അസോസിയേഷൻ എടച്ചേരിയിൽ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

ജനാധിപത്യ മഹിളാ അസോസിയേഷൻ എടച്ചേരിയിൽ പലസ്തീൻ ഐക്യദാർഢ്യ സദസ്സ്...

Read More >>
Top Stories

News Roundup

//Truevisionall