എടച്ചേരി: (nadapuram.truevisionnews.com) വേങ്ങോളിയിലെ ഒറ്റപുരക്കൽ താഴക്കുനി മാതു (83) അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ: അശോകൻ , വിമല, രാധ. മരുമക്കൾ: കൃഷ്ണൻ പുന്നോളി (സെക്രറി സി പി ഐ എം നരിക്കുന്ന് ബ്രാഞ്ച്, എടച്ചേരി ). കുമാരൻ (ചേലക്കാട് ) ഗീത. സഹോദരങ്ങൾ: പരേതരായ ചിരുത, മാണി, കുഞ്ഞിരാമൻ,
MATHU PASSED AWAY