തൂണേരി: ( nadapuram.truevisionnews.com) കുഞ്ഞിപ്പുരയിൽ ലക്ഷ്മി കുട്ടി അമ്മ (74) അന്തരിച്ചു.
ഭർത്താവ്: പരേതനായ ബാലൻ നായർ



മക്കൾ: അശോകൻ തൂണേരി (കോൺഗ്രസ് തൂണേരി മണ്ഡലം പ്രസിഡണ്ട് ) എൽ.ഐ.സി ഏജന്റ്, പുഷ്‌പലത ആക്കൂൽ പെരുമുണ്ടശ്ശേരി (ആർ.ഡി ഏജന്റ്), ശ്രീജ (നഴ്സിങ്ങ് അസിസ്റ്റന്റ് കുറ്റ്യാടി ഗവ.ആശുപത്രി)
മരുമക്കൾ: ലിഷ കുഞ്ഞിപുരയിൽ (തൂണേരി ഗ്രാമപഞ്ചായത്തംഗം) ബാലൻ ആക്കൂൽ പെരുമുണ്ടശ്ശേരി, ദിനേശൻ കുറ്റ്യാടി (ഓട്ടോ ഡ്രൈവർ)
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ നായർ പരേതരായ ഗോപാലൻ നായർ ( വേളം), നാരായണൻ നായർ (വേളം) സഞ്ചയനം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ.
Lakshmi Kutti Amma passes away in Kunjipura