ഇരിങ്ങണ്ണൂർ:(nadapuram.truevisionnews.com) ഇരിങ്ങണ്ണൂരിലെ കഴിഞ്ഞദിവസങ്ങളിൽ ഉദ്ഘാടനം ചെയ്ത പുതിയ എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസിൽ ജീവനക്കാർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ കെ.പി സലീന, വില്ലേജ് ജനകീയ സമിതിയംഗങ്ങൾ, പൊതുപ്രവർത്തകർ പരിസരവാസികൾ ഒപ്പം ചേർന്നു. വില്ലേജാഫീസർ കെ.രാമചന്ദ്രൻ ദേശീയ പതാക ഉയർത്തി. എല്ലാവർക്കും വില്ലേജാഫീസരുടെ വക പായസ വിതരണവും നടത്തിയിരുന്നു
Independence Day celebrated at Edacherry Smart Village Office










































